തിരുവനന്തപുരം:പേരൂര്‍ക്കട കുറവന്‍കോണത്ത് ചെടി നഴ്സറിയിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്.ഇവരുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്.ചെടികള്ക് ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത നഴ്സറിയിൽ എത്തിയത്.
കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാനില്ലെന്നും കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും വിനീതയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.