IndiaNEWS

ആശ്വാസം… ആശ്വാസം, രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ കുറയുന്നു

 

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,27,952 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 7.98 ശ​ത​മാ​നം ആ​ണ്.

ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ 2,30,814 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1059 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ല്‍ 13,31,648 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം പി​ന്നി​ട്ടു. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ് ഇ​ന്ത്യ​ക്ക് മു​ന്‍​പ് കോ​വി​ഡ് മ​ര​ണ സം​ഖ്യ 50000 ല​ക്ഷം ക​ട​ന്ന​ത്.

Back to top button
error: