NEWSPravasi

രോഗബാധയെ തുടർന്ന് ദുബായിൽ മലയാളി നഴ്സ് നിര്യാതയായി

ദുബായ്: ലത്തീഫാ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന മലയാളി യുവതി നിര്യാതയായി.ചങ്ങനാശ്ശേരി വെള്ളാവൂർ പ്ലാവേലിൽ കടവിൽ റെയ്ച്ചൽ ജോൺ(46) ആണ് ഇന്ന് ഉച്ചകഴിഞ്ഞ്‌ മരിച്ചത്.രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു.
ഭർത്താവ്: മല്ലപ്പള്ളി വെണ്ണിക്കുളം നാരകത്താനി തൈപ്പറമ്പിൽ സാം തോമസ്
മക്കൾ .ഡോണ, നേഹ.
 ശവസംസ്ക്കാരം പിന്നീട്.

Back to top button
error: