IndiaNEWS

ഉത്തരാഖണ്ഡ് മുൻ കോണ്‍ഗ്രസ്  അധ്യക്ഷന്‍ ബിജെപിയിൽ

ഡെറാഡൂണ്‍:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേർന്നു.കിഷോര്‍ ഉപാധ്യയാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.കേന്ദ്രമന്ത്രിയും ബിജെപി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ പ്രഹ്ലാദ് ജോഷിയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലാണ് കിഷോര്‍ ഉപാധ്യ പാർട്ടി അംഗത്വം സ്വീകരിച്ചത്.

 

ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത തെഹ്രി മണ്ഡലത്തില്‍ കിഷോറിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.2002ലും 2007ലും തെഹ്രി മണ്ഡലത്തില്‍ കോൺഗ്രസ് ടിക്കറ്റിൽ മല്‍സരിച്ച്‌ വിജയിച്ചയാളാണ് കിഷോര്‍ ഉപാധ്യ

Back to top button
error: