NEWSWorld

കൊടുങ്കാറ്റ്; ആഫ്രിക്കയിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്

മൂന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ബാധിച്ച കൊടുങ്കാറ്റിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്.മഡഗാസ്കറില്‍ 41 പേരും മൊസാംബിക്കില്‍ 18 പേരും മലാവിയില്‍ 11 പേരുമാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഇനിയും വെളിവായിട്ടില്ല.

Back to top button
error: