KeralaNEWS

ചാന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ അ​യ​വ് വ​രു​ത്തി കേരള ഗവർണർ, സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ളി​ല്‍  ഒ​പ്പി​ട്ടു,

 

തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ അ​യ​വ് വ​രു​ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ചാ​ന്‍​സി​ല​ര്‍ എ​ന്ന നി​ല​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ളി​ല്‍ അ​ദ്ദേ​ഹം ഒ​പ്പി​ട്ടു തു​ട​ങ്ങി.

അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ടീ​ലി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ അ​യ​ഞ്ഞ​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി നാ​ല് ക​ത്തു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.

കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തെ ര​ണ്ടു ത​വ​ണ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ മൂ​ന്ന് ക​ത്തു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ല്‍ തൃ​പ്ത​നാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വി​സി​ക്ക് പു​ന​ർ നി​യ​മ​നം ന​ൽ​കി​യ​തും രാ​ഷ്ട്ര​പ​തി​ക്ക് ഡി​ലി​റ്റ് ന​ൽ​കാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​യോ​ജി​ച്ച​തു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളു​യ​ർ​ന്ന​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

 

Back to top button
error: