LIFEMovie

“ലീച്ച് ” പൂർത്തിയായി

 

അനൂപ് രത്ന,മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദീഖ് മെയ്കോൺ
കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന
” ലീച്ച് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ
അവതരിപ്പിക്കുന്ന
ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്,സാൻ ഡി,
കണ്ണൻ വിശ്വനാഥൻ,
സുഹൈൽസുൽത്താൻ, ബക്കർ,ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.

അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദ്,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. എഡിറ്റിംഗ്-സംജിത് മുഹമ്മദ്.
പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: