CrimeNEWS

ഇടുക്കിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി കാഞ്ഞാറില്‍ യുവാവിനെ  വെട്ടിക്കൊലപ്പെടുത്തി. പൂച്ചപ്ര സ്വദേശി സനല്‍ ആണ് വെട്ടേറ്റു മരിച്ചത്.
സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് നടത്തി വന്നിരുന്ന കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം  കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Back to top button
error: