IndiaNEWS

ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

ഗ്ലോ​സ്റ്റ​റി​ന് സ​മീ​പ​മുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ല്‍ ബി​ന്‍​സ് രാ​ജ​ന്‍, കൊ​ല്ലം സ്വ​ദേ​ശി അ​ര്‍​ച്ച​ന നി​ര്‍​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബി​ന്‍​സിന്‍റെ ഭാര്യക്കും അര്‍ച്ചനയുടെ ഭര്‍ത്താവിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: