KeralaNEWS

ക്രിസ്മസ് പുതുവത്സര ബമ്ബര്‍; 12 കോടിയുടെ സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്ബര്‍ 12കോടിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്.ബിജി വര്‍ഗീസ് എന്ന ഏജന്റില്‍ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറി ഏജന്‍സി ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.അതേസമയം ഭാ​ഗ്യശാലിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

Back to top button
error: