KeralaNEWS

ധീരജിൻ്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല,കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല

ധീരജിൻ്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല,കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല

കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല.എന്നും അക്രമങ്ങൾക്ക് ഇര കെ.എസ്.യു.
അക്രമങ്ങൾ തടയുന്നതിൽ പോലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായി.

Signature-ad

ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കുറ്റകൃത്യം.
പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എൻ്റെ ആദരാഞ്ജലികൾ !
ധീരജിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: