KeralaNEWS

അന്തരിച്ച നടൻ രാജൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ അറസ്റ്റിൽ

തിരുവനന്തപുരം: മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ.നെടുമങ്ങാട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
 ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 13ന് ​ആ​ണ് രാ​ജ​ൻ പി.​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യെ വെ​മ്പാ​യ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഭ​ർ​ത്താ​വ് ഉ​ണ്ണി​യെ പോ​ലീ​സ് 2021 മേ​യ് 25ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി

Back to top button
error: