IndiaNEWS

അറിയാം പുതിനയിലയുടെ ആരോഗ്യ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അയേണ്‍, പൊട്ടാസ്യം എന്നിവ അടങ്ങിയ പുതിന ദഹന പ്രശ്നങ്ങൾക്കും മികച്ചതാണ്.അതിനാൽ ഭക്ഷണത്തോടൊപ്പം ദിവസവും ചമ്മന്തിയായും മറ്റും പുതിന   ഉപയോഗിക്കുന്നത് നല്ലതാണ്.

പുതിനയില ചമ്മന്തി

വെളിച്ചെണ്ണ – 1/4 ടീ സ്പൂൺ
നാളികേരം – 1/4 കപ്പ്‌
ചുവന്ന മുളക് – 4-5 എണ്ണം
പുളി – കുറച്ച്.  ഉപ്പ് – 1/4 ടീ സ്പൂൺ
പുതിനയില – ഒരു കൈ പിടി
തയാറാക്കുന്ന വിധം.
വെളിച്ചെണ്ണയിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളം ചേർക്കാതെ പുതിനയില ചേർത്ത് അരച്ചെടുക്കുക.  …

Signature-ad

*അൽപ്പം ചാറായി എടുത്താൽ സ്നാക്സിന് നല്ലതാണ്

Back to top button
error: