NEWS

പല്ലുകളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും

ന്തസംരക്ഷണം ആരോഗ്യ സംരക്ഷണത്തിലെ പ്രധാന കാര്യങ്ങളിലൊന്നാണ്. നിരയൊത്ത, നിറമൊത്ത മനോഹര ദന്തങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്…?

പല്ല് വെളുപ്പിക്കാൻ ഈ ഭക്ഷണങ്ങള്‍ സഹായിക്കും.

പ്പിള്‍ കഴിക്കുന്നത് പല്ലിലെ കറ നീക്കും.

ന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ സ്‌ട്രോബറി നല്ലതാണ്.

ല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ ചീസ് ഉത്തമം.

ല്ലിന് നിറം നല്‍കാനും ദുര്‍ഗന്ധം തടയാനും പൈനാപ്പിള്‍ നല്ലതാണ്.

വായ വൃത്തിയായി സൂക്ഷിക്കാന്‍ ഉണക്കമുന്തിരി കഴിച്ചാല്‍ മതി.

Back to top button
error: