KeralaNEWS

മലയാളി യുവാവ് ദുബായിൽ മരിച്ചു

ദുബായ്: പ്രവാസി മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന്  നിര്യാതനായി.പത്തനംതിട്ട റാന്നി നെല്ലിക്കമൺ മാലത്തറയിൽ ബിജു തോമസ് (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.സംസ്കാരം ഡിസംബർ 27-ന് ദുബായിൽ നടക്കും.
ഭാര്യ:രേഖ
മക്കൾ:റിട്സ്,അർഷിയ

Back to top button
error: