KeralaNEWS

കാട്ടുപന്നിശല്യം ; ഒ​റ്റ ദി​വ​സം കൊ​ണ്ട് വെ​ടി​വ​ച്ചി​ട്ട​ത് ര​ണ്ടു ഡ​സ​ൻ പന്നികളെ

കാളികാവ്: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വേ​ട്ട​യ്ക്കി​റ​ങ്ങി​യ നാട്ടുകാർ ഒ​റ്റ ദി​വ​സം കൊ​ണ്ട് വെ​ടി​വ​ച്ചി​ട്ട​ത് ര​ണ്ടു ഡ​സ​ൻ പ​ന്നി​ക​ളെ.കാ​ളി​കാ​വ് -ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ  കർഷകരാണ് ഇങ്ങനെ സം​ഘ​ടി​ച്ച് കാ​ടി​ള​ക്കി പ​ന്നി നാ​യാ​ട്ടി​നി​റ​ങ്ങി​യ​ത്.
മ​നു​ഷ്യ​ർ​ക്കും കൃ​ഷി​ക്കും ക​ടു​ത്ത ഭീ​ഷ​ണി​യാ​യ പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

Back to top button
error: