ന്യൂനപക്ഷങ്ങള്‍ക്കും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് ഇത്.