ഉണ്ടായിരുന്ന പണം മുഴുവൻ ചികിൽസക്കായി ചിലവഴിച്ചു. ഇപ്പോൾ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു .മൂന്നു പെൺകുട്ടികൾ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു. അവരെ പഠിപ്പിക്കണം, തന്റെ ചികിത്സ നടത്തണം. എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഇന്ന് ഈ കുടുംബം.
.
ഗോപകുമാറിനെ സഹായിക്കാൻ താൽപര്യമുള്ള ആളുകൾക്കായി അവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇതോടൊപ്പം കൊടുക്കുന്നു.
ഫോൺ നമ്പർ: Gopakumar 9961508076,7558058861.