ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങൾ ഒരുങ്ങുന്നു.അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക. 30,000 ദിര്‍ഹം വരെയാണ് പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ടൂറിസം, ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവിടങ്ങളിലാണ് പുതിയ തൊഴില്‍ നിയമനം. എല്ലാ രാജ്യക്കാര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ദുബായ് സര്‍ക്കാരിന്റെ തൊഴില്‍ അവസരങ്ങളുടെ ഔദ്യോഗിക പേജില്‍ തസ്തികകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഒഴിവുകള്‍ ഇവയൊക്കെ:
ഒബ്‌സ്റ്റസ്ട്രിക് ആന്റ് ഗൈനക്കോളജി( ദുബായ് ഹോസ്പിറ്റല്‍)
അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം.എല്ലാ രാജ്യക്കാര്‍ക്കും ജോലിയ്ക്ക് അപേക്ഷിക്കാം.ശമ്പളം: ദിര്‍ഹം 20,000-30,000
എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം; മാധ്യമരംഗത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ.
സീനിയര്‍ എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം. പ്രവര്‍ത്തി പരിചയം വളരെ ആവശ്യമാണ്. ഈ ജോലിയ്ക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: ദിര്‍ഹം 10,000-20,000
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം. പ്രവര്‍ത്തി പരിചയം വളരെ ആവശ്യമാണ്. ഈ ജോലിയ്ക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: ദിര്‍ഹം 10,000-20,000
സൈക്കോളജിസ്റ്റ് (അല്‍ ജലീല ചില്‍ഡ്രന്‍സ്
സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍)
ദുബായ് ഹെല്‍ത്ത് അതോറിറ്റി
സൈക്കോളജിയില്‍ ബാച്ചിലേഴ്സ് ബിരുദവും അംഗീകൃത സ്ഥാപനം/കോളേജ്/യൂണിവേഴ്സിറ്റി യില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ സൈക്കോളജിയില്‍ ബിരുദം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, സൈഡി (ഡോക്ടര്‍ ഓഫ് സൈക്കോളജി) എന്നിവ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം ആവശ്യമാണ്. ഈ ജോലിയിലേക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.
ദുബായ് ഹെല്‍ത്ത് അതോറിറ്റി
സൈക്കോളജിയില്‍ ബാച്ചിലേഴ്സ് ബിരുദവും അംഗീകൃത സ്ഥാപനം/കോളേജ്/യൂണിവേഴ്സിറ്റി
സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ജനറല്‍ സര്‍ജറി (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി
അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം അനിവാര്യമാണ്. എല്ലാ രാജ്യക്കാര്‍ക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാം.
സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ഇന്റേണല്‍ മെഡിസിന്‍ (ദുബായ് ഹോസ്പിറ്റല്‍)
തൊഴില്‍ദാതാവ്: ദുബായ് ഹെല്‍ത്ത് അതോറിറ്റി
സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ജനറല്‍ സര്‍ജറി (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി
ആവശ്യകതകള്‍: അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം.എല്ലാ രാജ്യക്കാര്‍ക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാം.

സീനിയര്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ – ഇന്റേണല്‍ മെഡിസിന്‍ (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി ഇന്റേണല്‍ മെഡിസിന്‍ (ദുബായ് ഹോസ്പിറ്റല്‍) ദുബായ് ഹെല്‍ത്ത് അതോറിറ്റി
അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്
ശമ്പളം: ദിര്‍ഹം 20,000-30,000
സ്റ്റാഫ് നഴ്‌സുമാര്‍ (2) – ദുബായ് ഹോസ്പിറ്റല്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി
നഴ്‌സിംഗില്‍ ബിഎസ്സി അല്ലെങ്കില്‍ തത്തുല്യം, ഡിഎച്ച്എ ലൈസൻസ് നിർബന്ധം. 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം. ഈ ജോലിയിലേക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ.
നഴ്‌സിംഗില്‍ ബിഎസ്സി അല്ലെങ്കില്‍ തത്തുല്യം, ഡിഎച്ച്എ ലൈസൻസ് നിർബന്ധം. 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം. ഈ ജോലിയിലേക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ.
ഡാറ്റാ എഞ്ചിനീയര്‍– ദുബായ് ടൂറിസം
ആവശ്യകതകള്‍: ബന്ധപ്പെട്ട മേഖലയില്‍ ബിരുദം; 3-5 വര്‍ഷത്തെ പ്രസക്തമായ അനുഭവം; മൊത്തത്തില്‍ 8 വര്‍ഷത്തെ പരിചയം. യുഎഇയിലും വിദേശത്തും ഇടയ്ക്കിടെയുള്ള യാത്രകൾ വേണ്ടി വരും. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.
ആവശ്യകതകള്‍: ബന്ധപ്പെട്ട മേഖലയില്‍ ബിരുദം; 3-5 വര്‍ഷത്തെ പ്രസക്തമായ അനുഭവം; മൊത്തത്തില്‍ 8 വര്‍ഷത്തെ പരിചയം. യുഎഇയിലും വിദേശത്തും ഇടയ്ക്കിടെയുള്ള യാത്രകൾ വേണ്ടി വരും. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.
ഫിറ്റ്നസ് സൂപ്പര്‍വൈസര്‍– ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ. അനിവാര്യമാണ്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ദുബായ് സര്‍ക്കാരിന്റെ തൊഴില്‍ അവസരങ്ങളുടെ ഔദ്യോഗിക പേജ് സന്ദർശിക്കുക.