IndiaNEWS

ദുബായിലെ വ്യാപാര മേഖലയില്‍ തീപിടുത്തം

ദുബായ്: ദെയ്റ  വ്യാപാര മേഖലയില്‍ വന്‍ തീപിടുത്തം.ഈ ഭാഗത്തെ നിരവധി റീട്ടെയില്‍ സ്റ്റോറുകള്‍ക്ക് മറ്റും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം.തീ ഇപ്പോഴും ആളിപ്പടരുകയാണ്.ദുബായ് സിവില്‍ ഡിഫന്‍സ് ടീമുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Back to top button
error: