KeralaNEWS

മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു.കൊല്ലം അഴീക്കൽ സ്വദേശി വയലിൻ തറയിൽ വീട്ടിൽ ഫാസിയാണ് മരിച്ചത്.

വള്ളത്തിൽ നിന്ന് കടലിൽ വീണ ഫാസിയെ ഒപ്പം ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: