അബുദാബി: ദേശീയ ദിനത്തിന്‍റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്‍റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറയിലെ ഭരണാധികാരികള്‍ക്കുമുള്ള ആദര സൂചകമായാണ് പുതിയ നോട്ട് പുറത്തിറക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സൈന്യാധിപനുമായ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നാഹ്യാന്‍, എമിറേറ്റ് ഭരണാധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയത്.
Related Articles
മഹാരാഷ്ട്രയില്‍ മഹായുതിയുടെ മഹാമുന്നേറ്റം! ലീഡുനിലയില്‍ വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി.
November 23, 2024
യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യുആര്‍ പ്രദീപ്: ചേലക്കരയില്‍ വന്‍ മുന്നേറ്റം, ലീഡ് കുതിക്കുന്നു
November 23, 2024
Check Also
Close