IndiaNEWS

യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ ന്യൂ​വാ​ർ​കി​ലേ​ക്ക് പ​റ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ദില്ലി :യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ ന്യൂ​വാ​ർ​കി​ലേ​ക്ക് പ​റ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. മൂ​ന്ന് മ​ണി​ക്കൂ​ർ യാ​ത്ര പി​ന്നി​ട്ട ശേ​ഷ​മാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​മാ​നം തി​രി​ച്ചു​പ​റ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യും ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ വി​മാ​നം തി​രി​ച്ചി​റ​ങ്ങി​യ ഉ​ട​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​മാ​നം പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ലി​ന് അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചു.

Back to top button
error: