IndiaNEWS

ജുമാ നിസ്കാരം തടസ്സപ്പെടുത്തി;ആറു പേർ അറസ്റ്റിൽ

ഗുഡ്ഗാവ്:സെക്ടർ 37-ലെ ജുമാ നിസ്കാരം തടസ്സപ്പെടുത്തിയ ആറ് സംഘപരിവാർ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.ജയ്ശ്രീറാം വിളികളുമായി എത്തിയ സംഘപരിവാറുകാർ നിസ്കാരത്തിന് എത്തിയവരെ മസ്ജിദിലേക്ക് കടത്തിവിടാൻ തയാറായില്ല. സംഘർഷത്തെത്തുടർന്ന് ആറ് സംഘപരിവാറുകാരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കനത്ത പൊലീസ് സംരക്ഷണം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: