KeralaNEWS

​പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗ് ചെ​യ്ത സം​ഭ​വത്തിൽ ക​ർ​ശ​ന ന​ട​പ​ടിയെന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​പ്പ​ള​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗ് ചെ​യ്ത സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ്‌​കൂ​ൾ അ​ധ്യ​യ​ന സ​മ​യം നീ​ട്ടു​ന്ന കാ​ര്യം ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്‌​തെ​ന്നും തീ​രു​മാ​ന​മാ​കു​മ്പോ​ൾ അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്ല​സ്ടു അ​ധി​ക സീ​റ്റ് സം​ബ​ന്ധി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു . ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​ന് വേ​ണ്ടി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: