FictionLIFE

ഷാജഹാൻ പോത്തൻകോടിന്റെ രണ്ട്  നോവലുകൾ  പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഷാജഹാൻ പോത്തൻകോടിന്റെ  രണ്ട് നോവലുകളുടെ  പ്രകാശനം തിരുവനന്തപുരം  പ്രസ്ക്ലബ് ഹാളിൽ  നടന്നു.’രക്താക്ഷരങ്ങൾ ‘ എന്ന നോവൽ ഡോ :ജോർജ് ഓണക്കൂർ കെ. ജയകുമാറിനും  ‘കർഷക പൊൻവിളക്ക് ‘ എന്ന നോവൽ പിരപ്പൻകോട് മുരളി  പ്രഭാവർമ്മയ്ക്കും  നൽകിയാണ് പ്രകാശനം ചെയ്തത്.

കാര്യവട്ടംശ്രീകണ്ഠൻ നായർ, വി. എസ്. ബിന്ദു, എസ്. ഹനീഫ  റാവുത്തർ , റ്റി.എസ് . ബൈജു,   ഷാജഹാൻ  പോത്തൻകോട്  എന്നിവർ സംസാരിച്ചു.

നവോത്ഥാന  നോവലുകളായ ഈ പുസ്തകങ്ങളുടെ  പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ് ആണ്. പിആര്‍ഒ-റഹിം  പനവൂർ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: