Lead NewsNEWS

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം

പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം.

സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. അതേസമയം, ആരോഗ്യം, റവന്യു വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭായോഗ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

Back to top button
error: