നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ മരിച്ചനിലയില്‍

മിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍(30) മരിച്ചനിലയില്‍. ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ്ഭിനയിച്ചിരുന്നു. വലിമൈ താരയോ എന്ന വെബ് സീരിസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *