NEWS
ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് 52 കാരനോടൊപ്പം ഒളിച്ചോടിയ 26കാരി പിടിയില്‍, യുവതി ഒളിച്ചോടിയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം
ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് 52 കാരനോടൊപ്പം ഒളിച്ചോടിയ 26കാരി പിടിയില്‍.പന്തളം സ്വദേശിനിയായ ഇരുപത്തിയാറു കാരിയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം നാടുവിട്ടത്.ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും പോലീസ് പിടികൂടി.
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ് ഈ 52 കാരൻ.കൂട്ടുകാരന്റെ വീട്ടില്‍ ഇടയ്ക്ക് സന്ദര്‍ശത്തിനായി യുവതിയും ഭര്‍ത്താവും എത്തുമായിരുന്നു. ഇങ്ങനെയാണ് 26കാരിയും 52കാരനും പ്രണയബദ്ധരാകുന്നത്.