NEWS

ജീവനക്കാര്‍ക്ക് കൊവിഡ്, സെക്രട്ടേറിയറ്റിലെ ധനകാര്യ വിഭാഗം അടച്ചു

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വിഭാഗം അടച്ചു. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകള്‍ അടച്ചത്.

എന്നാല്‍ എത്ര പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകള്‍ വീണ്ടും തുറക്കുക എന്നാണ് അറിയുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker