NEWS
പുതിയ ഓഹരി വിറ്റഴിക്കൽ നയം പ്രഖ്യാപിച്ച് ധനമന്ത്രി – ബജറ്റ് തൽസമയം
ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്നു
എൽഐസി ഐപിഒ 2022ൽ
കർഷക ക്ഷേമത്തിന് കൂടുതൽ പ്രഖ്യാപനങ്ങൾ
2020- 21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ
നെൽ കർഷകർക്കായി 1.72 ലക്ഷം കോടി രൂപ
കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി
15000 സ്കൂളുകളുടെ നിലവാരം ഉയർത്തും