Lead NewsNEWS

തിരുവല്ലയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി, രണ്ട് മരണം

തിരുവല്ല എം സി റോഡ് പെരുന്തുരുത്തിയിൽ റോഡപകടം. കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറി.

അപകടത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 18 പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: