NEWS

കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഇറവങ്കര

കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഇറവങ്കര. ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം.

പ്രവീൺ ഇറവങ്കരയുടെ ഫേസ്ബുക് പോസ്റ്റ്‌ –

പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനികൾക്ക് പെട്ടെന്നൊരു കളികിട്ടിയാൽ കീറിയതെല്ലാം തുന്നിക്കൂട്ടി പഴകിയതെല്ലാം
ചായംപൂശി ഒട്ടിയ വയറുളള ഒട്ടകത്തേം പട്ടിയേം എല്ലാം കുളിപ്പിച്ചൊരുക്കി ഒരു ഒരുക്കമുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തു വരുമ്പൊ കോൺഗ്രസ്സിന്റെ ഗതി അതാണ്.
തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ?
സങ്കടം കൊണ്ട് ചോദിക്കുവാ..

പ്രവീൺ ഇറവങ്കര
(KPCC കലാസാംസ്കാരിക വിഭാഗം
സംസ്കാര സാഹിതി
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)

Back to top button
error: