NEWS

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ‌ കൂട്ടിയത്‌. ജനുവരിയിൽ ഇത്‌ മൂന്നാംതവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയർന്നു .

കൊവിഡിനെ തുടർന്നു ക്രൂഡ് ഓയിൽ ഉത്പാദനം കുറഞ്ഞതാണ് പെട്രോൾ വിലയിൽ
ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Back to top button
error: