LIFETRENDING

ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ പൊലീസ് പിന്തുടരൽ,ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിൽ – വീഡിയോ

പയ്യെത്തിന്നാൽ പനയും തിന്നാം. ഈ പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന പിന്തുടരലാണ് ബ്രിട്ടീഷ് പോലീസ് നടത്തിയത്. ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ ബ്രിട്ടീഷ് പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിലാണ്.

ഒരു വൃദ്ധയായ സ്ത്രീ ആണ് നിയമലംഘനം നടത്തിയത്. എന്നാൽ കനത്ത മഞ്ഞു മഞ്ഞുവീഴ്ച ഉള്ള സമയം ആയതിനാൽ പോലീസിന് വൃദ്ധയെ പിന്തുടരാൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ ഇടിച്ചു നിൽക്കുന്നത് വരെ പോലീസിന് പിന്തുടരേണ്ടി വന്നു .

Back to top button
error: