NEWS

മലബാർ എക്സ്പ്രസ്സ്‌ ഫ്രണ്ട് ലഗേജ് വാനിൽ തീപിടുത്തം

മലബാർ എക്സ്പ്രസ്സ്‌ ഫ്രണ്ട് ലഗേജ് വാനിൽ തീപിടുത്തം.വർക്കലയ്ക്കു മുൻപ് വച്ചാണ് തീ പിടിത്തം.

യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button