NEWS

എല്ലാവീട്ടിലും ലാപ്ടോപ്പ്

ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ബജറ്റവതരണം തുടരുകയാണ്. എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി നൽകും. ജോലിക്ക് ആവശ്യമുള്ള കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് സർക്കാർ വായ്പ നൽകും. വായ്പ രണ്ടുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചതിനുശേഷം വായ്പ തിരിച്ചടക്കാം. 2020 ഫെബ്രുവരിയിൽ ഇതിന്റെ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button