Lead NewsNEWS

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഇന്ന് രാത്രി എട്ടരയോട് കൂടിയാണ് അന്ത്യം ഉണ്ടായത്. അറബിക്കഥയിലെ ഗാനത്തിലൂടെ ശ്രദ്ധേയനായി. ചില സിനിമകളിലും അനിൽ പനച്ചൂരാൻ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: