NEWS
ലീഗിന്റെ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു, ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ സസ്പെൻഡ് ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് ട്രഷറർ ഗുലാം മുഹമ്മദിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.
മുസ്ലിംലീഗ് തിരുവനന്തപുരം സെൻട്രൽ നിയോജ
ക മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടതായും സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു.