TRENDINGVIDEO

മൂന്നാറിൽ അതിശൈത്യം,സഞ്ചാരികളെ ഇതിലെ ഇതിലെ –

തെക്കൻ കാശ്മീർ മൂന്നാറിൽ അതിശൈത്യം.കുളിരിൽ അലിയാൻ നിരവധി സഞ്ചാരികൾ ആണ് എത്തുന്നത്.മഞ്ഞും മഴയും കാറ്റും തരുന്ന സ്വർഗ തീരമാകുകയാണ് മൂന്നാർ.

ചെണ്ടുവര, ഗൂഡർവിള എസ്റ്റേറ്റുകളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് ആണ് താപനില.നല്ലതണ്ണിയിൽ ഒരു ഡിഗ്രി വരെ ഊഷ്മാവ് താഴ്ന്നു.മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രി ആണ് രേഖപ്പെടുത്തിയത്.

Signature-ad

പുൽമേടുകളും തേയിലത്തോട്ടങ്ങളും മഞ്ഞു പുതച്ചു നിൽക്കുകയാണ്.

വീഡിയോ കാണാൻ –

Back to top button
error: