LIFETOP 10TRENDING

”മാസ്റ്റര്‍” ജനുവരി 13 നെത്തും

ളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ജനുവരി 13 ന് തീയേറ്ററുകളിലെത്തും.

ചിത്രത്തെ സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി ഇപ്പോല്‍ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ മാസ്റ്റര്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റേയും പ്രതീക്ഷ.

അതേസമയം, കേരളത്തില്‍ തീയേറ്ററുകള്‍ നിലവില്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും വരാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ കേരളത്തിലെ റിലീസിന്റെ കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button