NEWS

ദാവൂദിൻ്റെ കൂട്ടാളിയായ മലയാളിയെ പിടികൂടി

ദാവൂദ് ഇബ്രാഹിമിൻ്റെ കൂട്ടാളിയായിരുന്ന അബ്ദുൾ മജീദ്കുട്ടി പോലീസ് പിടിയിലായി.24 വർഷമായി ഒളിവിലായിരുന്നു.

1996ൽ അബ്ദുൾ മജീദ് കുട്ടി ഉൾപ്പെടെയുള്ള ദാവൂദിൻ്റെ കൂട്ടാളികളുടെ പക്കൽ നിന്നും 106 തോക്കുകളും, 750 വെടിയുണ്ടകളും, നാല് കിലോ ആർ.ഡി.എക്സും പിടിച്ചെടുത്തിരുന്നു. അന്ന് അറസ്റ്റിനിടെ ഗുജറാത്ത് എ.ടി.എസ് സംഘത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടതാണ്.

ഇത് കൂടാതെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജാർഖണ്ഡിൽ നിന്നാണ് പ്രതിയെ ഗുജറാത്ത് ആൻ്റി ടെറിറിസം സ്ക്വാഡ് പ്രതിയെ പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button