NEWS

കോവിഡ് പ്രമാണിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ സമയം നീട്ടുന്നു

കോവിഡ് പ്രമാണിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ സമയം നീട്ടാൻ വിദ്യാഭ്യാസ വകുപ്പ്. 15 മിനിറ്റ് വീതമാണ് പരീക്ഷ നീട്ടുക.

80 മാർക്ക് ഉള്ള പരീക്ഷയ്ക്ക് മൂന്നു മണിക്കൂറാണ് അനുവദിക്കുക. 60 മാർക്ക് ഉള്ള പരീക്ഷയ്ക്ക് രണ്ടരമണിക്കൂർ അനുവദിക്കും. 40 മാർക്ക് ഉള്ള പരീക്ഷയ്ക്ക് ഒന്നരമണിക്കൂർ ആണ് അനുവദിക്കുക.

2021 മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ. പ്ലസ് ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും,

Back to top button
error: