LIFETRENDING

പ്രിയങ്കയുടെ ‘വൈറ്റ് ടൈഗര്‍’; ട്രെയിലര്‍ പുറത്ത്‌

പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന വെറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രം അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ്. പ്രിയങ്കയെ കൂടാതെ രാജ്കുമാര്‍ റാവു, പുതുമുഖമായ ആദര്‍ശ് ഗൗരവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Back to top button
error: