Lead NewsNEWS

സ്വപ്നയ്ക്ക് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡി.ജി.പി ഹൈക്കോടതിയെ അറയിച്ചു

യിലിൽ സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ ആവശ്യപ്പെടുന്ന എറണാകുളം സി.ജെ.എം കോടതി ഉത്തരവിനെതിരെ ജയിൽ വകുപ്പ്  അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും സ്വപ്നയ്ക്കും ജയിയിൽ ലഭിക്കുന്നുണ്ട്. ജയിൽ വകുപ്പിന്‍റെ ഭാഗം കേൾക്കാതെയാണ് കീഴ്കോടതി ഉത്തരവ്. ഇത് ജയിൽ വകുപ്പിന്‍റെ വിശ്വാസ്യത ത‍കർക്കുമെന്നും അപ്പീലിൽ ചൂണ്ടി കാണിച്ചു. അപ്പീൽ ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

Back to top button
error: