NEWS

ബെവ്‌ ക്യൂ ടോക്കൺ സംവിധാനം ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപറേഷൻ

ബെവ്‌ ക്യൂ ടോക്കൺ സംവിധാനം ഒഴിവാക്കിയിട്ടില്ലെന്നു ബിവറേജസ് കോർപറേഷൻ .ആപ്പ് തകരാറിൽ ആയതിനാൽ ടോക്കൺ ഒഴിവാക്കി എന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബിവറേജസ് കോർപറേഷൻ എംഡി സ്പർജൻ കുമാർ പറഞ്ഞു .

ബെവ്‌ ക്യൂ ആപ്പ് പ്രവർത്തിക്കുന്നുണ്ട് .കെ എസ് ബി സി ,ചില്ലറ വില്പന ശാലകൾ ,ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് ടോക്കൺ ഉണ്ടെങ്കിൽ മാത്രമേ മദ്യം ലഭിക്കൂ .

Back to top button
error: