NEWS

കാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഇന്ന് ആശുപത്രി വിടും

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ആശുപത്രി വിടും.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വീട്ടിൽ വിശ്രമിക്കണമെന്നും, സന്ദർശകർ നിയന്ത്രണം ഏർപ്പെടുത്തണം എന്നും ഡോക്ടർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: