അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ വൈകും .ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയ്ക്ക് വ്യക്തമായ ലീഡ് ഇല്ലാത്തതും വോട്ടെണ്ണാൻ ഉള്ള താമസവും ആണ് പ്രശ്നം .ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് അമേരിക്കയിൽ ഉടനീളം ഏർപ്പാട് ആക്കിയിരിക്കുന്നത് .
നിലവിലെ സ്ഥിതി അനുസരിച്ച് ജോ ബൈഡന് 238 ഇലക്ടറൽ വോട്ടും ട്രംപിന് 213 ഇലക്ടറൽ വോട്ടുമാണ് ഉള്ളത് .ജനകീയ വോട്ടുകളിൽ 50 % ബൈഡനും 48 .4 % ട്രംപിനുമാണുള്ളത് .ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ ആണ് ഇരു സ്ഥാനാർഥികളെയും ആശങ്കപ്പെടുത്തുന്നത് .
വിശദമായ റിപ്പോർട്ടുൾപ്പെടുന്ന വീഡിയോ കാണുക –