NEWSTOP 10

സിപിഐഎം നേതാവ് പി ബിജു അന്തരിച്ചു

സിപിഐഎം നേതാവ് പി ബിജു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം.43 വയസായിരുന്നു.

കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button