NEWS

യുഡിഎഫ് കൺവീനർ ഹസ്സന് വിവരക്കേട്; താൻ യുഡിഎഫിലേക്കില്ലെന്ന് പി സി ജോർജ്

യുഡിഎഫിലേക്കില്ലെന്ന് പി സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. എം എം ഹസന് വിവരക്കേടാണെന്നും പി സി ജോർജ് പറഞ്ഞു.

“കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും”- പി സി ജോര്‍ജ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button